LATEST

6/recent/ticker-posts

താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോൽസവം

താമരശ്ശേരി: ഗ്രാമപഞ്ചായത്ത് കേരളോൽസവ ഉദ്ഘാടനം പി.കെ.ഫിറോസ് എം.എൽ.എ.നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, സ്റ്റാൻ്റിംഗ്‌ കമ്മറ്റി മെമ്പർമാരായ മൈമൂനഹംസ പി.പി.അബ്ദുൽ ഗഫൂർ, വി.ആർ കാവ്യ, നസീറ ഷരീഫ്, പി.ഗിരീഷ് കുമാർ,ബാബു കുടുക്കിൽ, അബ്ദുൽ റഷീദ് അനിൽ മാസ്റ്റർ,സൗജ അബ്ദുറഹിമാൻ, രത്നവല്ലി, ജ്യോതി കെ.സി, എം.സി. നാസിമുദ്ദീൻ, എ.കെ.കൗസർ മാസ്റ്റർ, പി.സി.അബ്ദുൽ അസ്സീസ് എ.പി.ഉസ്സയിൻ, പ വൽസൻ മേടോത്ത്, എം.ടി.അയ്യൂബ് ഖാൻ,എ.സി. ഗഫൂർ, കെ.പി കൃഷ്ണൻ സി.മുഹ്സിൽ, പി.പി.സി.അബ്ദുള്ള 'മുഹമ്മദ് തച്ചറക്കൽ എന്നിവർ സംസാരിച്ചു

Post a Comment

0 Comments