LATEST

6/recent/ticker-posts

വേർപാട് പാറക്കണ്ടിയിൽ അബൂബക്കർ ഹാജി

15.11.2026

കത്തറമ്മൽ :പാറക്കണ്ടിയിൽ അബൂബക്കർ ഹാജി (76) നിര്യാതനായി.

ഭാര്യ: കുട്ടീമ

മക്കൾ: സുലൈഖ, മൈമുന, ബഷീർ സൗദി, അഷ്റഫ് (ചമ്മു) സൗദി.

മരുമക്കൾ: അബ്ദുള്ള (ചുണ്ട),
അബ്ദു റസാഖ് മാസ്റ്റർ കാന്തപുരം, സാജിദ വാവാട്, സൈഫുന്നിസ. സഹോദരന്മാർ: മുഹമ്മദ് ഹാജി, കോയകുട്ടി ഹാജി, മൂസ ഹാജി മലോറം, കാദർ ഹാജി, പരേതയായ ആയിഷ വഴിക്കടവ്.

മയ്യത്ത് നിസ്കാരം ഇന്ന് (ഞായർ) രാത്രി 8 മണിക്ക് കത്തറമ്മൽ ജുമാ മസ്‌ജിദിൽ.

Post a Comment

0 Comments