LATEST

6/recent/ticker-posts

താമരശ്ശേരി യിൽ കെ.എസ്.ആർ.ടി.സി ബസും ട്രാക്ടറും കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുടല മുക്കിൽ .എസ്.ആർ.ടി.സി ബസും ട്രാക്ടറും കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക് . ഇന്ന് രാത്രി എട്ടോടെ യാണ് അപകടം.പെരിന്തൽ മണ്ണയിലേക്കുളള ബസും ട്രാക്ടറും ആണ് അപകടത്തിൽ പെട്ടത്.ട്രാക്ടറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു.ട്രാക്ടർ തകർന്നു പോയി.നിയന്ത്രണം വിട്ട ബസ് വൈദ്യുതി തൂണിൽ ഇടിച്ചാണ് നിന്നത്.തൂൺ പൊട്ടി വീണതിനാൽ പ്രദേശത്ത് വൈദ്യുതി മുടങ്ങി.

Post a Comment

0 Comments