LATEST

6/recent/ticker-posts

പൂനൂരിൽ യുവാവിന് കുത്തേറ്റു

പൂനൂർ:പൂനൂരിൽ യുവാവിന് കത്തികുത്തേറ്റു.താമരശ്ശേരി കോരങ്ങാട് ചിറ്റാരിക്കൽ നാസറിനാണ് കുത്തേറ്റത്.ഇയാളെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉണ്ണികുളം കരിങ്കാളികുന്ന് മനാഫാണ് കുത്തിയത്.രാത്രി ഒമ്പതോടെയാണ് ആക്രമണം.നാട്ടുകാർ മനാഫിനെ തടഞ്ഞു വെച്ചു ബാലുശ്ശേരി പൊലിസിൽ ഏൽപ്പിച്ചു.എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.

Post a Comment

0 Comments