നൂറാംതോട് സ്വദേശി ജിതിൻ ആണ് കൊല്ലപ്പെട്ടത്
ജിതിന്റെ സഹോദരൻ ജിബിനും, സുരേഷും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് .ബിജു എന്ന ആളാണ് കുത്തിയത്, ഇയാളും ചികിത്സയിലാണ്.
കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. പരുക്കേറ്റ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു.സംഘർഷത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമായിട്ടില്ല .
0 Comments