LATEST

6/recent/ticker-posts

പശു സംരക്ഷന്‍'' കന്നുകാലി കടത്ത് കേസില്‍ പിടിയിൽ

ഉത്തർ പ്രദേശ് മീറത്തിലെ കുപ്രസിദ്ധ പശുസംരക്ഷന്‍ കുല്‍ദീപ് എന്ന സോനു പണ്ഡിറ്റ് കന്നുകാലി കടത്തുകേസില്‍ അറസ്റ്റില്‍. കന്നുകാലികളെ അറക്കാന്‍ കൊണ്ടുപോവുമ്പോഴാണ് ഇയാള്‍ പിടിയിലായതെന്ന് ഉത്തര്‍പ്രദേശ് പോലിസ് അറിയിച്ചു.ഗോസംരക്ഷകൻ" എന്ന വ്യാജേന നടന്ന് കന്നുകാലി കടത്ത് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു ഇയാളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ മൂലം പോലിസ് ഇയാളുടെ തലയ്ക്ക് 25000 രൂപ വിലയിട്ടിരുന്നു.

Post a Comment

0 Comments