LATEST

6/recent/ticker-posts

നാളെ കാന്തപുരം വിഭാഗം മദ്രസകൾക്ക്അവധി: സയ്യിദ് അലി ബാഫഖി തങ്ങളുടെ പേരിൽ ജനാസ നിസ്കരിക്കാൻ അഭ്യർത്ഥന

*കോഴിക്കോട്:* സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വഫാത്തായി.
തങ്ങളുടെ പേരിൽ മയ്യത്ത് നിസ്കരിക്കാനും പ്രത്യേക പ്രാർഥന നടത്താനും സുന്നി വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും ട്രഷറർ സയ്യിദ് കുമ്പോൽ ആറ്റക്കോയ തങ്ങളും അഭ്യർഥിച്ചു.
തങ്ങളുടെ വിയോഗത്തെ തുടർന്ന് നാളെ (03 നവംബർ 2026 ചൊവ്വാഴ്ച) സംസ്ഥാനത്തെ മദ്റസകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ബോർഡ് നേതാക്കൾ അറിയിച്ചു.

Post a Comment

0 Comments