അടിവാരം ചിപ്പിലിത്തോട് ഭാഗത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. അടിവാരം ചിപ്പിലിത്തോട് പുളിക്കൽ സെബാസ്റ്റ്യൻ (ദേവൻ) ആണ് മരണപ്പെട്ടത്.
ചിപ്പിലിത്തോട്-തുഷാരഗിരി റൂട്ടിൽ താഴെ പാലത്തിന്റെ മുകളിൽ നിന്നും കാർ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
0 Comments