അടിവാരം മുപ്പതേക്രയിൽ താമസിക്കും കുടിലാട്ടുമ്മൽ ഇയ്യാത്തുമ്മ (90) അന്തരിച്ചു
ഭർത്താവ്:പരേതനായ കുടിലാട്ടുമ്മൽ അമ്മദ്
മക്കൾ:മുഹമ്മദ് , ഉമ്മർ,ഉസ്മാൻ , ആലി,പരേതനായ അബ്ബാസ് ,പരേതനായ അബുബക്കർ
മരുമക്കൾ:റുക്കിയ ,മറിയ,ഫാത്തിമ, സുബൈദ, ഷാഹിദ,സൈമ,
മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ 9.30ന് അടിവാരം ജുമാ മസ്ജിദിൽ
0 Comments