LATEST

6/recent/ticker-posts

താമരശ്ശേരി യിൽ റിട്ട. എസ് ഐയെ തൂങ്ങി മ.രിച്ച നിലയിൽ കണ്ടെത്തി.

താമരശ്ശേരി:കാരാടിയിൽ വയനാട് സ്വദേശിയായ റിട്ട. എസ് ഐയെ തൂങ്ങി മ.രിച്ച നിലയിൽ കണ്ടെത്തി.





താമരശ്ശേരി കാരാടി ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽറിട്ട.എസ്.ഐ  ടി എം ജോസഫ് (62) നെ തൂങ്ങി മ.രിച്ച നിലയിൽ കണ്ടെത്തിയത്.







ജോസഫിൻ്റെ ഭാര്യ ഗ്രേസിയും റിട്ടയേർഡ് എസ് ഐയാണ്.

Post a Comment

0 Comments