പൂനൂർ: നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി പെൺകുട്ടി ക്ക് പരുക്കേറ്റു.ഇന്ന് രാവിലെ ഒമ്പതരയോടെ യാണ് അപകടം.ഓടിക്കൂടിയ കച്ചവടക്കാരും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.എപ്പോഴും തിരക്കേറിയ ബസ് സ്റ്റോപ്പിൽ ആളുകൾ ഇല്ലാത്ത ത് വലിയ ദുരന്തം ഒഴിവായി.
താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപവും നിയത്രണം വിട്ടു കാർ മതിലിൽ ഇടിച്ചു.വയനാട് സ്വദേശി കൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.കെ.എസ്.ആർ.ടി.സി ബസ് റോങ് സൈഡിൽ കയറിയതിനെ തുടർന്നാണ് അപകടമെന്ന് യാത്രക്കാർ പറഞ്ഞു.യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
0 Comments