LATEST

6/recent/ticker-posts

വേർപാട് കുന്നുമ്മൽ ബാലകൃഷ്ണൻ

താമരശ്ശേരി :കാരാടി പച്ചക്കറി വ്യാപാരി ആയിരുന്ന. കുന്നുമ്മൽ ബാലകൃഷ്ണൻ (88) അന്തരിച്ചു ഭാര്യ: കല്യാണി മക്കൾ:മീന,ഉണ്ണികൃഷ്ണൻ. (താമരശേരി ഫോറസ്റ്റ് ഓഫീസ്). ബൈജു. (കോഴിക്കോട് റിസർവ്വേ സൂപ്രണ്ട് ഓഫീസ്) മരുമക്കൾ. പരേതനായ ഹരിദാസൻ. ജിഷ. രാജി.(GVHS മീഞ്ചന്ത)
 സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

0 Comments