നരിക്കുനി:പാലങ്ങാട് പന്നിക്കോട്ടൂർ നെല്ലിക്കാ പറമ്പിൽ പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ എൻ.പി.മുഹമ്മദ് (53) അന്തരിച്ചു.
ഭാര്യ: ഫരീദ പാവണ്ടൂർ. സഹോദരങ്ങൾ:
എൻ.പി. അബൂബക്കർ (റിട്ട. ആർ.ടി.ഒ ഓഫീസ്), എൻ.പി .മൊയ്തീൻ, അബ്ദുൽ സലാം, അബ്ദു റസാഖ്, ആയിഷ, സൽമ.
FRIDAY NEWS ONLINE is a leading Kerala regional news website delivering fast and reliable Malayalam news. Stay updated with local Kerala news, politics, culture, social issues, and community events. With accurate reporting and real-time updates, FRIDAY NEWS ONLINE connects readers to the latest regional happenings. Your trusted source for breaking news, district updates, and Malayalam regional journalism.
0 Comments