താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്.പ്രസിഡൻ്റ് തച്ചംപൊയിൽ
മൊടയരുത് പറമ്പിൽ മുഹമ്മദ് (79) നിര്യാതനായി.
ഭാര്യ. ഖദീജ.
മക്കൾ: നൗഫൽ (പോലീസ്,താമരശ്ശേരി ), ശരീഫ,അസ്മാബി, നസ്മിന (UK),
മരുമക്കൾ: മുഹമ്മദലി (കുവൈറ്റ് ), ഉമർ (കുവൈറ്റ് ), ഷമീം (UK), നൗഷിയ (ആർ ടി ഒ ഓഫീസ് വടകര ).
സഹോദരങ്ങൾ: പരേതരായ അബൂബക്കർ, അബ്ദുറഹിമാൻ, അസ്സൻ.
0 Comments