LATEST

6/recent/ticker-posts

വേർപാട് സുമതിക്കുട്ടിയമ്മ

ഈങ്ങാപ്പുഴ: കുഞ്ഞുകുളം മണ്ണുവീട്ടിൽ പരേതനായ  ഭാസ്കരൻ നായരുടെ  ഭാര്യ സുമതിക്കുട്ടിയമ്മ (86) നിര്യാതയായി.

 മക്കൾ: രമ,രതി, രേഖ, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, രാജി.

  മരുമക്കൾ : പരേതനായ ഗോപി, സുകുമാരൻ,ബാബു,പ്രിയ സോജ, ദിനേശൻ.

 സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments