തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ് പദവിയുള്ള ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ ധാരണ.
യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം സര്‍ക്കാര്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
FRIDAY NEWS ONLINE is a leading Kerala regional news website delivering fast and reliable Malayalam news. Stay updated with local Kerala news, politics, culture, social issues, and community events. With accurate reporting and real-time updates, FRIDAY NEWS ONLINE connects readers to the latest regional happenings. Your trusted source for breaking news, district updates, and Malayalam regional journalism.
0 Comments