എകരൂൽ: എകരൂൽ ജി. എൽ. പി സ്‌കൂൾ റിട്ടയേർഡ് അധ്യാപകൻ മുണ്ടക്കൽ ഇബ്രാഹിം മാസ്റ്റർ (86) നിര്യാതനായി.കാന്തപുരം ചോയിമഠം സ്കൂളിൽ ദീർഘകാലം അധ്യാപക നായിരുന്നു.
ഭാര്യ : പരേതയായ സാറ പാലാപറമ്പ്
മക്കൾ : ഹാരിസ് (സൗദി), നൗഷാദ് (പ്രസിഡണ്ട്, വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, എകരൂൽ)സാദിഖ് ( സൗദി ), പരേതനായ ശുക്കൂർ.
മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണിക്ക് എകരൂൽ ജുമുഅ മസ്ജിദിൽ
0 Comments