LATEST

6/recent/ticker-posts

താമരശ്ശേരി - പള്ളിപ്പുറം റോഡിൽ സിമന്റ് ലോറി ചളിയിൽ താണു: ഗതാഗതം തടസപ്പെട്ടു.താമരശ്ശേരി: താമരശ്ശേരി - പള്ളിപ്പുറം റോഡിലെ വാടിക്കൽ സിമന്റ് ലോറി ചളിയിൽ താഴ്ന്നതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം നേരിടുന്നു. റോഡ് നവീകരണം നടക്കുന്ന തിനാൽ ടാറിംഗിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥ യാണ് ഉള്ളത്.പലസ്ഥത്തും വലിയ തോതിലുള്ള ചെളിയും വെള്ളവും മണ്ണും കെട്ടി നിൽക്കുന്ന ത് ഇരു ചക്ര,മുച്ചക്ര വാഹനങ്ങൾ ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നു.ലോറി കയറ്റാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ഇത് വഴിയുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

താമരശ്ശേരി: താമരശ്ശേരി - പള്ളിപ്പുറം റോഡിലെ വാടിക്കൽ സിമന്റ് ലോറി ചളിയിൽ താഴ്ന്നതിനെ തുടർന്ന് പ്രദേശത്ത്  ഗതാഗത തടസ്സം നേരിടുന്നു. റോഡ് നവീകരണം നടക്കുന്ന തിനാൽ ടാറിംഗിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥ യാണ് ഉള്ളത്.പലസ്ഥത്തും വലിയ തോതിലുള്ള ചെളിയും വെള്ളവും മണ്ണും കെട്ടി നിൽക്കുന്ന ത് ഇരു ചക്ര,മുച്ചക്ര വാഹനങ്ങൾ ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നു.ലോറി കയറ്റാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.





 ഇത് വഴിയുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

Post a Comment

0 Comments