LATEST

6/recent/ticker-posts

വേർപാട് ഉമ്മർ ഹാജി

പുതുപ്പാടി : എലിക്കാട് താമസിക്കും നാലകത്ത് ഉമ്മർ ഹാജി(90) അന്തരിച്ചു.

ഭാര്യ: പരേതയായ മറിയ.
മക്കൾ :അയമു, ജമീല, സുബൈദ, അസീസ്, സുഹ്‌റ, റംല, മുനീറ

 മരുമക്കൾ:ആസിയ, റംല, റഷീദ്,  ഷരീഫ്, പരേതരായ മുഹമ്മദ്‌ അലി, ഹുസൈൻ .

മയ്യിത്ത് നിസ്കാരം നാളെ (ഞായർ ) രാവിലെ 9 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ

Post a Comment

0 Comments