താമരശേരി പോസ്റ്റ് ഓഫീസിനു സമീപത്തെ ലോഡ്ജ് മുറിയിലാണ്
വയനാട് കോട്ടപ്പടി നെല്ലിമുണ്ട പാറമ്മൽ പി കെ റഹീമി (48) നെ മ.രിച്ച നിലയിൽ കണ്ടെത്തിയത്.കുറച്ചു ദിവസമായി ഇയാൾ ലോഡ്ജിൽ താമസിച്ചു വരികയാണ്.മുറിയിൽ കൂടെ താമസിച്ചിരുന്ന മേപ്പാടി സ്വദേശി ഉച്ചയോടെ മുറിയിൽ നിന്നും പുറത്ത് പോയതാണെങ്കിലും നിലവിൽ അയാളുടെ ഫോൺ സ്വച്ച് ഓഫ് ചെയ്ത നിലയിലാണ്.
ബാത്ത് റൂമിലേക്ക് കയറുന്ന സ്റ്റെപ്പിൽ തല താഴേക്കായി കിടക്കുന്ന രൂപത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താമരശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ .
0 Comments