എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ് മുതുവാട്ടുശ്ശേരി പരേതനായ അബൂബക്കർ ഹാജിയുടെ മകനും, എക്ലാറ്റ് എളേറ്റിലിൻ്റെ സ്ഥാപകാംഗവും, എളേറ്റിൽ വാദിഹുസ്‌ന സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റി അംഗവുമായ മുതുവാട്ടുശ്ശേരി അബ്‌ദുറഹിമാൻ (58) നിര്യാതനായി.
മാതാവ്: പരേതയായ ഖദീജ ഹജ്ജുമ്മ. ഭാര്യ: ഉമ്മു ഖുൽസു പുന്നക്കൽ. മക്കൾ: ഹന്ന റഹ്‌മാൻ (ഫാർമസിസ്റ്റ് ഖത്തർ),
ഹാദിയ റഹ്മാൻ (അധ്യാപിക, വാദിഹുസ്‌ന സ്‌കൂൾ എളേറ്റിൽ), ഹഫ്‌ന റഹ്‌മാൻ (സോഫ്റ്റ്‌വെയർ എൻജിനീയർ നടക്കാവ്), മുഹമ്മദ് ജിനാൻ
(വിദ്യാർത്ഥി). മരുമക്കൾ: ഹാഫിസ് കൊടിയത്തൂർ (ഖത്തർ), ഷിജാസ് മടവൂർ (ദുബായ് ).
സഹോദരങ്ങൾ: ഉമ്മർ മുതുവാട്ടുശ്ശേരി
(മാനേജിംഗ് കമ്മിറ്റി അംഗം MJHSS എളേറ്റിൽ), സലീം(കൃപ മെഡിക്കൽസ് ഈങ്ങാപ്പുഴ), മുനീർ മാസ്റ്റർ
(MJHSS എളേറ്റിൽ), നൗഷാദ് (ദമാം), ആയിഷ ചുഴലിക്കര, ജമീല കണ്ണൻ കുന്നുമ്മൽ, നൗഷിദ ഈങ്ങാപ്പുഴ.
0 Comments