LATEST

6/recent/ticker-posts

വേർപാട് കരുപാറമ്മൽ രാജൻ

താമരശ്ശേരി: റിട്ട. എക്സ്സൈസ് പ്രിവന്റീസ്‌ ഓഫീസർ താമരശ്ശേരി പരപ്പൻപൊയിൽ കരുപാറമ്മൽ രാജൻ (60) അന്തരിച്ചു പരേതരായ ഉണ്ണിക്കണ്ണന്റെയും ചക്കിയുടെയും മകനാണ്
ഭാര്യ :  റീജ 
മക്കൾ : സാരംഗ്‌  , അമേഘ 
സഹോദരങ്ങൾ : വേലായുധൻ  , ജാനു 
സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് തറവാട് വീട്ടു വളപ്പിൽ.

Post a Comment

0 Comments