കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ കൂട്ടാളി മമ്മു പിടിയില്‍. മഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയിരിക്കുന്നത്.
തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞ മമ്മു ലൈവ് സ്ട്രീമിംഗിനിടെ ആയിരുന്നു മോശം പരാമർശങ്ങള്‍ നടത്തിയത്. ഈ കേസിലും തൊപ്പി പ്രതിയാണ്. യുവതി നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്
0 Comments