LATEST

6/recent/ticker-posts

*വേർപാട്* *ഞാറപ്പൊയിൽ ആയിഷക്കുട്ടി*

പൂനൂർ:ഞാറപ്പൊയിൽ ആയിഷക്കുട്ടി
ഞാറപ്പൊയിൽ പരേതനായ എൻ പി മൊയ്തീന്റെ (പൂനൂർ ട്രാവൽസ്, )ഭാര്യ ആയിഷക്കുട്ടി (81) അന്തരിച്ചു. ചീക്കിലോട് മലയിൽ പരേതനായ ഹസ്സൻ,ഫാതിമ എന്നിവരുടെ മകളാണ്. 
മക്കൾ: ഡോ.ജമാൽ,ഡോ.ജാഫർ,ജാസ്മിൻ
മരുമക്കൾ:ഷറീന,ഷംന,അഡ്വ.കുട്ട്യാലി
സഹോദരങ്ങൾ:ഡോ.അബ്ദുള്ള,
മുഹമ്മദ്അലി ,ബഷീർ ,ഷുക്കൂർ ,റുക്കിയ,സഫിയ,സൈനബ ,നുസൈബ 
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ഞാറപ്പോയിൽ ജുമാമസ്ജിദിൽ.