എളേറ്റിൽ: എളേറ്റിൽ മുതുവാട്ടുശ്ശേരി പരേതനായ ഹുസൈൻ ഹാജിയുടെ മകനും, എളേറ്റിൽ എം.ജെ.ഹയർ സെക്കന്ററി സ്കൂളിലെ ലാബ് അസിസ്റ്റന്റുമായ മുതുവാട്ടുശ്ശേരി മുനീർ (52) അന്തരിച്ചു.
മാതാവ്: പരേതയായ ആയിഷ. ഭാര്യ: താഹിറ. മക്കൾ: ഫെമിന, കദീജ മിസ്‌രി, ഫാത്തിമ സനം, മുഹമ്മദ് ഫൗസ്. മരുമകൻ: നബീൽ മങ്ങാട്.
സഹോദരങ്ങൾ: ജമീല ടീച്ചർ (റിട്ട. എ. എം. എൽ. പി. സ്കൂൾ കുളിരാന്തരി, പരേതരായ മുതുവാട്ടുശ്ശേരി അബ്ദുറഹിമാൻ, അബ്ദുള്ള.