LATEST

6/recent/ticker-posts

താമരശേരിയിൽ നാലു പേർക്ക് മിന്നലേറ്റു

താമരശേരി: താമരശേരി മേഖലയിൽ നാലു പേർക്ക് മിന്നലേറ്റു.മലോറം  നെരൂക്കുംചാൽ  മരണ വീട്ടിൽ വീടിനകത്ത് നിൽക്കുംമ്പോൾ
പുത്തൻപീടികയിൽ
 സാബിത, വഹീത എന്നിവർക്കും,  ചമൽ എട്ടേക്ര യിൽ വീടിൻ്റെ അടുക്കളയിൽ നിൽക്കുകയായിരുന്ന ഇന്ദുലേഖ (53) ,വീട്ടിലേക്ക് പോവുകയായിരുന്ന ചക്കിക്കാവ് കുണ്ടോത്ത് അംബിക (60) എന്നിവർക്കുമാണ് വൈകുന്നേരം അഞ്ചരയോടെ മിന്നലേറ്റത്. നാലുപേരേയും  താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു