LATEST

6/recent/ticker-posts

ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു.

താമരശേരി:ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു.കോരങ്ങാട് പി.കെ ശിവനും, ഭാര്യയുമാണ് മരിച്ചത്





താമരശ്ശേരിപരേതനായ മാധവൻ മെസ്ത്രിയുടെ മകൻ കോരങ്ങാട് പി. കെ. ശിവൻ (ശിവരാമൻ ) ആണ് ഇന്നു മരണപ്പെട്ടത്. താമരശ്ശേരി. സഹകരണ ബാങ്ക് ഡയറക്ടർ, സി. പി. ഐ. ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 







ശിവരാമൻ്റെ ഭാര്യ വിലാസിനി ഇന്നലെ ഇന്നലെ യായിരുന്നു മരിച്ചത്. മക്കൾ. കവിത (അധ്യാപിക )
മരുമകൻ, സുരേഷ് കുമാർ (അദ്ധ്യാപകൻ )





സഹോദരങ്ങൾ. ഗോപി, രഘു (ഡോൾഫിൻ ടവർ ), ബാബു, പ്രേമവതി,
പദ്മവതി, ജഗത, മണി, ശാന്ത.
പരേതരായ ചെല്ലപ്പൻ , ഹൈമവതി . 
സംസ്കാരം, കൊയിലാണ്ടി കൂമന്തോട്"കൃഷ്ണദീപം "ചൂരൽ കാവ് ഭഗവതി ക്ഷേത്രത്തിനു സമീപം