LATEST

6/recent/ticker-posts

കൊടുവള്ളി മണ്ഡലം ;സലീം മടവൂർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

താമരശേരി : ഇടത് മുന്നണി കൊടുവള്ളി നിയോജകമണ്ഡലം സ്ഥാനാർത്ഥി സലീം മടവൂർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ 11:30 ഓടെ സി.പി.എം താമരശേരിഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് പ്രകടനമായി എത്തിയാണ്  എൽ.ഡി.എഫ് നേതാക്കൾക്കൊപ്പംവരണാധികാരിയായ ഭൂരേഖാ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസിന് മുമ്പാകെ പത്രിക സമർപ്പിച്ചത്.





എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി കെ ബാബു, എൽ.ഡി.എഫ് നേതാക്കളായ വായോളി മുഹമ്മദ്, കെ.വിസുരേന്ദ്രൻ,സി.പിനാസർകോയ തങ്ങൾ തുടങ്ങിയ നേതാക്കൾ അനുഗമിച്ചു