LATEST

6/recent/ticker-posts

പെരുന്നാള്‍ ഖുതുബ ക്കിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്:ചെറിയ പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുന്നതിനിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് തൃക്കടീരി ആറ്റാശ്ശേരിയിലെ ഇസ് ലാമിക് സര്‍വീസ് സൊസൈറ്റി ജുമുഅ മസ്ജിദ് ഇമാം തൊടുപുഴ സ്വദേശി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി(54)ആണ് മരിച്ചത്. 








കുഴഞ്ഞുവീണ ഇമാമിന് ഇവിടെയുണ്ടായിരുന്നവര്‍ പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നു. അബ്ദുല്‍ ഷുക്കൂര്‍ ഖാസിമിക്ക് ഭാര്യയും ഒരു മകനുമുണ്ട്.