താമരശ്ശേരി :യേശു ഭവനിൽ നിന്നും കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പുല്ലാഞ്ഞിമേട് യേശു ഭവനിൽ നിന്നും ഇന്നലെ വൈകീട്ട് 4 മണിയോടെ കാണാതായ അന്തേവാസി ലിമറോസ് (28)നെയാണ് യേശുഭവൻ കോബൗണ്ടിന് അകത്തുള്ള കുളത്തിൽ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.