Thursday, August 21, 2025

വേർപാട് കോരങ്ങാട് വി സി മൊയ്തിൻ കുഞ്ഞിഹാജി

താമരശ്ശേരി :കൊരങ്ങാട്ടെ ആദ്യകാല പലചരക്ക് വ്യാപാരിയുമായ    വി സി മൊയ്തിൻ കുഞ്ഞിഹാജി (88 ) നിര്യാതനായി.ഭാര്യ പാത്തുമ്മ
മക്കൾ :ഫാസിൽ ( പാച്ചു,റോയൽ ബിഗ്
മാർട്ട്),ലൈല,റസിയ,ഫസൽ,ഷഫീന
ഫാസിൽ
മരുമക്കൾ :
അബുഹാജി(ചളിക്കോട്),ഉമ്മർഹാജി 
(കാന്തപുരം),തസ്ലീന,യൂസുഫ്(വട്ടോളി ),നാജിയ
മയ്യിത്ത് നിസ്കാരം ഇന്ന് വൈകു 3 മണിക്ക് കോരങ്ങാട്
ജുമാ മസ്ജിദിൽ


No comments:

Post a Comment

വേർപാട് കോരങ്ങാട് വി സി മൊയ്തിൻ കുഞ്ഞിഹാജി

താമരശ്ശേരി :കൊരങ്ങാട്ടെ ആദ്യകാല പലചരക്ക് വ്യാപാരിയുമായ    വി സി മൊയ്തിൻ കുഞ്ഞിഹാജി (88 ) നിര്യാതനായി.ഭാര്യ പാത്തുമ്മ മക്കൾ :ഫാസിൽ ( പാച്ചു,റ...