താമരശേരി:അഴിമതിക്കും ഭരണ സ്തംഭനത്തിനും എതിരെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. നിയോജകമണ്ഡലം കൺവീനർ സിപിഎം ഏരിയ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് പി.ഉല്ലാസ് കുമാർ അധ്യക്ഷതവഹിച്ചു . കണ്ടിയിൽ മുഹമ്മദ്, എ പി മുസ്തഫ, പി.സി അബ്ദുൽ റഹീം,പി കെ മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു. കൺവീനർ ടി കെ അരവിന്ദാക്ഷൻ സ്വാഗതവും പി.സി അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു. എ.പി.സജിത്ത്,