Sunday, August 24, 2025

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടു; നബിദിനം സപ്തംബര്‍ അഞ്ചിന്

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നാളെ റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച ആയിരിക്കുമെന്നും വിവിധ ഖാദിമാര്‍ അറിയിച്ചു.



യുഎഇയിലും ഒമാനിലും നബിദിനം അന്നു തന്നെയാണ്. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റയ്ന്‍, കുവൈത്ത് രാജ്യങ്ങളില്‍ സപ്തംബര്‍ നാലിനായിരിക്കും നബിദിനം

No comments:

Post a Comment

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടു; നബിദിനം സപ്തംബര്‍ അഞ്ചിന്

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നാളെ റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച ആയിരിക്കുമ...