Monday, July 14, 2025

കളഞ്ഞുകിട്ടിയ 13 പവൻ സ്വർണാഭരണം ഉടമക്ക് തിരികെ നൽകി അബു

താമരശ്ശേരി:
കളഞ്ഞു കിട്ടിയ 13 പവൻ്റ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി പുതുപ്പാടി കാവുംപുറം സ്വദേശി അബു.

ഇന്ന് താമരശ്ശേരി അങ്ങാടിക്ക് സമീപത്തു നിന്നുമാണ് സ്വർണാഭരണം കളഞ്ഞുകിട്ടിയത്.തുടർന്ന് പോലീസിനെ ഏൽപ്പിച്ച സ്വർണം ഉടമസ്ഥനായ താമരശ്ശേരി
താഴെപ്പരപ്പൻപൊയിൽ സ്വദേശി പൂക്കോട്ടിൽ മോയിൻ കുടുംബത്തോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തി  അബുവിൻ്റെ കൈയിൽ നിന്നും ഏറ്റുവാങ്ങി.താളരശ്ശേരി മേഖലയിൽ സുപരിചിതനാണ് അബു.അബുവിന്റെ മാതൃക പരമായ പ്രവൃത്തി ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

No comments:

Post a Comment

സഖാവ് പിണറായി വിജയന്റെ' വക ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്ബോംബ് ഭീഷണി!

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പിണറായി വിജയന്റെ പേരിൽ ബോംബ് ഭീഷണി. കൊമ്രേഡ് പിണറായി വിജയൻ എന്ന പേരിലുള്ള വ്യാജ ഇമെയിൽ ഐഡിയിൽ നിന്നുമാണ് ബോംബെ...