LATEST

6/recent/ticker-posts

മരത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപെട്ടു*

താമരശ്ശേരി: മരത്തിൽ നിന്ന് വീണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന
കോരങ്ങാട് വട്ടക്കൊരുവിൽ യു.കെ അബ്ദുള്ളക്കുട്ടിയുടെ മകൻ യു.കെ നജാദ്( 39) നിര്യാതനായി. 

മാതാവ്: കദീജ
ഭാര്യ : ഫരീദ ഫർസാന
മക്കൾ:: ഫൈസ നെഹ്റിൻ

സഹോദരങ്ങൾ. മുഹമ്മദ് നദീർ. ( പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ താമരശ്ശേരി) നബീല,
നബീൽ