Monday, July 14, 2025

പുതുപ്പാടി യിൽ ഹോട്ടൽ ജീവനക്കാരൻ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.

പുതുപ്പാടി:പുതുപ്പാടി യിൽ ഹോട്ടൽ ജീവനക്കാരൻ വാടക ക്വാർട്ടേഴ്സിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.  
ഈങ്ങാപ്പുഴയിലെ  ഹോട്ടലിലെ അസി.റസ്റ്റോറൻ്റ് മാനേജറായ സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
12.30 ഓടെ ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്ന ഹോട്ടൽ ജീവനക്കാരൻ ജോലിക്ക് പോകാനായി വിളിച്ചപ്പോൾ ഉണരാത്തതിനെ തുടർന്ന് ഹോട്ടൽ ഉടമയെ അറിയിക്കുകയും, തുടർന്ന് ഡോക്ടറെ റൂമിൽ എത്തിച്ചപ്പോൾ ജീവൻ നിലച്ചു എന്ന് ബോധ്യപ്പെട്ടതായുമാണ് ക്വാർട്ടേഴ്സിലെ താമസക്കാരനായ ഹോട്ടൽ ജീവനക്കാരൻ പറയുന്നത്




No comments:

Post a Comment

കാളി വിഗ്രഹം, ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ

മുംബൈയിലെ ചെമ്പൂരിൽ  കാളീക്ഷേത്രത്തിലെ വിഗ്രഹത്തിൽ മാറ്റം വരുത്തി ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ . സ...