LATEST

6/recent/ticker-posts

താമരശ്ശേരിയിൽ സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് തീപിടുത്തം

താമരശ്ശേരി കാരാടിയിലുള്ള കെ കെ ജി ഷോപ്പിംഗ് കോംപ്ലക്സിനു മുകളിൽ സൂപ്പർമാർക്കറ്റിലെ സാധനങ്ങൾ സൂക്ഷിച്ച ഭാഗത്താണ് തീ പിടിച്ചത്.താമരശ്ശേരി കാരാടിയിലുള്ള കെ കെ ജി ഷോപ്പിംഗ് കോംപ്ലക്സിനു മുകളിൽ സൂപ്പർമാർക്കറ്റിലെ സാധനങ്ങൾ സൂക്ഷിക്കുന്നിടത്താണ് തീപിടുത്തം.ഉച്ചക്ക് ഒന്നോടെ യാണ് സംഭവം.നാട്ടുകാരും വ്യാപാരികളും ചേർന്ന്  തീയണക്കാൻ ശ്രമിച്ചെങ്കിലും, മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ്  പൂർണ്ണമായും തീ അണച്ചത്