LATEST

6/recent/ticker-posts

വാഹന അപകടത്തിൽ നരിക്കുനി സ്വദേശിയായ യുവാവ് മരണപ്പെട്ടു

നരിക്കുനി: പേരാമ്പ്രയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ നരിക്കുനി സ്വദേശിയായ  യുവാവ് മരിച്ചു.കൊടോളി യൂനിറ്റ് എസ് എസ് എഫ് സജീവ പ്രവർത്തകൻ ആഖിൽ നാസിം(21) ആണ് മരണപ്പെട്ടത്. പിതാവ് മുഹമ്മദ് യൂസുഫ്. മാതാവ് ഹർഷിദ. സഹോദരങ്ങൾ അഹമ്മദ് സിനാൻ ,അദ്നാൻ യൂസുഫ്

Post a Comment

0 Comments