LATEST

6/recent/ticker-posts

നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു, യാത്ര ക്കാർ അൽഭുത കരമായി രക്ഷപ്പെട്ടു

പുതുപ്പാടി: ദേശീയപാതയിൽ   സൗത്ത് മലപുറത്ത് നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു.യാത്രക്കാർ പരുക്കേൽക്കാതെ അൽഭുത കരമായി രക്ഷപ്പെട്ടു.ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

​അപകടത്തിൽ വൈദ്യുതി പോസ്റ്റ് പൂർണ്ണമായും തകരുകയും കാറിന്റെ മുൻഭാഗം തകർന്നു.പുലർച്ചെ ആയതിനാൽ റോഡിൽ തിരക്കില്ലാതിരുന്നതും, പോസ്റ്റ് പൊട്ടിവീണെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും വൻ ദുരന്തം ഒഴിവാക്കി. . 

Post a Comment

0 Comments