LATEST

6/recent/ticker-posts

വേർപാട് മടവൂർമുക്ക് മുഹമ്മദ്‌ മുസ്‌ലിയാർ ഇടുക്കപ്പാറക്കൽ

മടവൂർ : മടവൂർ മുക്ക്- കുന്നത് മഹല്ല് രക്ഷാധികാരിയും, പൂനൂർ തേക്കിൻതോട്ടം മിഫ്താഹുൽ ഹുദ മദ്രസ (പൂഴിക്കുന്ന്) യിൽ 50 വർഷത്തിലധികം സദർ മുഅല്ലിമുമായി സേവനം ചെയ്തിരുന്ന മടവൂർ മുക്ക് ഇടുക്കപ്പാറക്കൽ മുഹമ്മദ്‌ മുസ്‌ലിയാർ (93)  അന്തരിച്ചു.

*മയ്യിത്ത് നിസ്കാരം നാളെ ചൊവ്വ രാവിലെ 9 മണിക്ക് കുന്നത്ത് ജുമാ മസ്ജിദിൽ* 

ഭാര്യ : പരേതയായ ആമിന രണ്ടു കണ്ടത്തിൽ 
     
മക്കൾ : കെ.പി അബ്ദുറഹിമാൻ (Rtd. ഹെഡ്മാസ്റ്റർ MMAUPS ആ ആവിലോറ, സെക്രട്ടറി - റൗലത്തുൽ ഉലൂം മദ്രസ മടവൂർമുക്ക് )
E.P അബൂബക്കർ സിദ്ധീഖ് (Rtd. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,  ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ )
കെ.പി  അബ്ദുൽ ഹക്കീം (ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, എഫ് എച്. സി. ചൂലൂർ )
ഹഫ്സ കെ.പി (വെളിമണ്ണ )
സൈനുദ്ധീൻ.കെ.പി ( ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറി, കേരള വാട്ടർ അതോറിറ്റി,ഹെഡ് വർക്സ് സബ് ഡിവിഷൻ - പെരുവണ്ണാമുഴി, സെക്രട്ടറി - സമസ്ത എംപ്ലോയീസ് അസോസിയേഷൻ കോഴിക്കോട് ജില്ല)
കെ. പി. യൂസുഫ് (ദുബൈ - ഇൻഫോ ഡാറ്റ)
മരുമക്കൾ : മുഹമ്മദ്‌ ആലത്തുകാവിൽ -  വെളിമണ്ണ  (വാളാട് ജയ് ഹിന്ദ് എൽ.പി സ്കൂൾ )
ഷഹനാസ് കാന്തപുരം (ഹെഡ് മിസ്ട്രസ്  മടവൂർ നോർത്ത് എ. എം. എൽ.പി സ്കൂൾ ), ബുഷ്‌റ പയ്യോളി, ഹഫ്സ കണ്ടിയിൽ, മറിയം ടി.കെ.സി-എളേറ്റിൽ ( അൽബിർ ടീച്ചർ - പറമ്പിൽ ബസാർ), സാനിബ. കെ.പി (തറോൽ )
സഹോദരങ്ങൾ : ഇ. പി. ഉസ്മാൻ മാസ്റ്റർ, ഇ.പി. അലവി,സൈനബ പരേതരായ ഇ. പി . അബൂബക്കർ മുസ്‌ലിയാർ, ഇ.പി. ഉമർ ഹാജി. ആയിഷ നെടിയനാട്, ആമിന കത്തറമ്മൽ

Post a Comment

0 Comments