LATEST

6/recent/ticker-posts

ഹൗസ് ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് ഓമശ്ശേരി സ്വദേശി അഞ്ചുവയസുകാരന് ദാരുണാന്ത്യം"


കൊയിലാണ്ടി :ഹൗസ് ബോട്ടില്‍ നിന്ന് പുഴയിലേക്ക് കാലുതെറ്റ് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഹൈസന്‍ ആണ് മരിച്ചത്.

വൈകിട്ട് അഞ്ചരയോടെ അകലാപ്പുഴയിലാണ് അപകടം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി."
 

Post a Comment

0 Comments