LATEST

6/recent/ticker-posts

കാറും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മലപ്പുറം: തൃശൂർ - കോഴിക്കോട് ദേശീയപാതയിൽ വി.കെ പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു. മലപ്പുറം പൊന്മള സ്വദേശികളായ ജിൻസിന, സഹോദരൻ ജിബിൻ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 6 ന് ആണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments