ട്യൂബര് ധ്രുവ് റാഠിയെ ഡല്ഹി പോലീസ് കസ്റ്റഡിയില് എടുത്തു. ജന്തര് മന്തറില് സിജെപി സമരം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് പോലീസ് നീക്കം.
വ്യാഴാഴ്ച രാത്രി മുതല് ഇദ്ദേഹത്തിന് വീടിന് മുന്നില് പോലീസുകാര് തടമ്പടിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മണിക്ക് മുമ്പായി വീട്ടിലേക്ക് കടന്ന് കസ്റ്റഡിയില് എടുത്തു എന്നാണ് റിപ്പോര്ട്ട്.
0 Comments