LATEST

6/recent/ticker-posts

ഭർത്താവിൻ്റെയും കാമുകൻ്റെയും ഒപ്പം ഒരു മിച്ചു ജീവിക്കണമെന്ന് ഭാര്യ ;സമ്മതം മൂളി ഭർത്താവ്.

സീതാപൂർ:ഭർത്താവിൻ്റെയും കാമുകൻ്റെയും ഒപ്പം ഒരു മിച്ചു ജീവിക്കണമെന്ന് ഭാര്യ ,സമ്മതം മൂളി ഭർത്താവ്. യു.പി യിലെ  സീതാപൂരിലെ മഹ്മൂദാബാദിൽ നടന്ന വിചിത്രമായ സംഭവമാണ് വലിയ ചർച്ചയായി മാറിയിരിക്കുന്നത്. 10 വർഷമായി വിവാഹം കഴിഞ്ഞ് ഭർത്താവുമായി ജീവിച്ചുപോകുന്ന ഭാര്യ, മറ്റൊരാളുമായി പ്രണയത്തിലാവുകയും ചെയ്തു. ഭർത്താവിനെയും കാമുകനെയും ഒരുമിച്ചു താമസിപ്പിക്കണമെന്നാണ് യുവതിയുടെ ഇപ്പോഴത്തെ ആവശ്യം. 










ഇവർ താമസിക്കുന്ന ഒരു സാധാരണ വീടാണെങ്കിലും, യുവതിയുടെ ആവശ്യം കേട്ട് ഭർത്താവ് സമ്മതിക്കുകയും ചെയ്തു. എന്നാൽ കുടുംബാംഗങ്ങൾ കഠിനമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ, പോലീസ് സ്റ്റേഷൻ വരെ എത്തിക്കുകയും ചെയ്തു. എന്നാൽ മൂന്നു പേരും തീരുമാനത്തിൽ ഉറച്ചു നിന്നതോടെ പോലീസ് ഒന്നും ചെയ്യാനാവാത്ത അവസ്ഥ ആയതിനാൽ സമ്മതിക്കുകയായിരുന്നു.ഇത് നാട്ടിലും സോഷ്യൽ മീഡിയയിലും ചൂട് പിടിച്ച ചർച്ചകൾ ക്ക് കാരണമായി.

Post a Comment

0 Comments