LATEST

6/recent/ticker-posts

വേർപാട് എരഞ്ഞിക്കൽ സൈദ് ഹാജി

കട്ടിപ്പാറ: എരഞ്ഞിക്കൽ സൈദ് ഹാജി(88) നിര്യാതനായി. 

മക്കൾ അബ്ദുൽ നാസർ(ഖത്തർ), ഉമ്മർ ഫൈസൽ (ഖത്തർ), മുഹമ്മദ് ഇക്ബാൽ(ഖത്തർ) , ശരീഫ. 
മരുമക്കൾ. അബ്ദുൽ മജീദ് അടിവാരം റഹീമ കത്തറമ്മൽ, റൈഹാന പന്നൂർ, ഫൗസിയ കൂടത്തായി. സഹോദരങ്ങൾ. Late കേളോത്ത് മുഹമ്മദ് ഹാജി, Late അബൂബക്കർ എളേറ്റിൽ, Late കുഞ്ഞാമിന ഈർപ്പോണ, Late മറിയ കത്തറമ്മൽ

മയ്യിത്ത് നിസ്കാരം  രാവിലെ  11.30 ന് കട്ടിപ്പാറ മുത്തോറ്റിക്കൽ ജുമാമസ്ജിദിൽ 

Post a Comment

0 Comments