LATEST

6/recent/ticker-posts

തേറ്റാമ്പുറം നടുവീട്ടിൽ ശ്രീ കണ്ണിക്കൽ കരുമകൻ പരദേവത ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം.

താമരശ്ശേരി: കർക്കിടക വാവിനോടനുബന്ധിച്ച് തേറ്റാമ്പുറം നടുവീട്ടിൽ ശ്രീ  കണ്ണിക്കൽ കരുമകൻ പരദേവത ക്ഷേത്രത്തിലെ ക്ഷേത്രക്കടവായ അത്തിക്കുണ്ടിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും.നാളെ രാവിലെ 6 മണി മുതലാണ് ബലിതർപ്പണം ആരംഭിക്കുക.

ബലിതർപ്പണത്തിനായി എത്തുന്ന ഭക്തജനങ്ങൾക്കായി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്ന ഭക്തർക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് ഭരണസമിതി അറിയിച്ചു

Post a Comment

0 Comments