LATEST

6/recent/ticker-posts

മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

താമരശ്ശേരി: ശക്തമായ  മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.  താമരശ്ശേരി പള്ളിപ്പുറം വാടിക്കൽ ഓണിപ്പൊയിൽ ഒ.പി. ചന്ദ്രന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നത് 

​ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. മഴ കനത്തതോടെ കിണറിന്റെ വശങ്ങൾ ഇടിഞ്ഞ് താഴ്ന്നുപോവുകയായിരുന്നു. 

Post a Comment

0 Comments