LATEST

6/recent/ticker-posts

ഫ്രഷ് കട്ട് ഉത്തരവിന് സ്റ്റേ ; ഫാക്ടറിയിൽ പരിശോധന നടത്തണമെന്ന്

താമരശ്ശേരി: ഫ്രഷ് കട്ട് അടച്ച് പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു 

ഫ്രഷ് കട്ടിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്

ജില്ലാ ഭരണകൂടവും പൊലൂഷൻ കൺട്രോൾ ബോർഡും  സംയുക്ത പരിശോധന നടത്തണമെന്നും നിർദേശമുണ്ട് 

Post a Comment

0 Comments