LATEST

6/recent/ticker-posts

വേർപാട് കുഞ്ഞി മുഹമ്മദ്‌ ഹാജി

താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ കുഞ്ഞി മുഹമ്മദ്‌ ഹാജി അന്തരിച്ചു . ഭാര്യ ജമീല ടീച്ചർ (റിട്ട :സെന്റ് മേരീസ്‌ ഹൈ സ്കൂൾ കൂടത്തായി)മക്കൾ രഹ്‌ന (JDT ഇസ്ലാം HSS), റിയാസ് ബാബു (അഡ്നോക്ക് അബൂദാബി ), റൂബി (സെന്റ് മേരീസ്‌ HSS, കൂടത്തായി ) മരുമക്കൾ ഡോ. ഉമ്മർ മാസ്റ്റർ കൊടുവള്ളി, ഷൌക്കത്ത് ചേനന്ദ മംഗല്ലൂർ, ഖദീജ ഷിറിൻ തച്ചം പൊയിൽ. മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 8.30 ന് കുടുക്കിലുമ്മാരം ജുമാ മസ്ജിദിലും 8.45 ന് അണ്ടോണ ജുമാമസ്ജിദിലും

Post a Comment

0 Comments