നരിക്കുനി: നെടിയനാട്
കിണറ്റിൻകരേടത്ത് അബൂബക്കർ( 79) അന്തരിച്ചു.
ഭാര്യ: ഹലീമ (പുതുപ്പാടി) ,
മക്കൾ: മുഹമ്മദ് നദീം(അമ്പു), നെജ്മ
മരുമക്കൾ :,സജീർ VK (പാലങ്ങാട്) സഫിയ (കൊയിലാണ്ടി)
സഹോദരങ്ങൾ: അബ്ദുൽഖാദർ (റിട്ട: ഫാർമസിസ്റ്) മറിയം( പുതുപ്പാടി), ആയിഷ കിണറ്റിൻകരേടത്ത് പരേതരായ പക്കർകുട്ടി (കുട്ടമ്പൂർ) അബ്ദുറഹിമാൻ ബാഖവി, മൂസ (എലോക്കര) ആമിന കൊല്ലരുകണ്ടി, പാത്തുമ്മ കിണറ്റിൻകരേടത്ത്.
മയ്യത്ത് നിസ്കാരം ഇന്ന് ശനി
വൈകുന്നേരം 4 മണിക്ക് അത്തിക്കോട്ട് ജുമാ: മസ്ജിദിൽ .
0 Comments